News One Thrissur
Kerala

ചാഴൂർ സ്വദേശി ഒമാനിൽ അന്തരിച്ചു.

ഒമാൻ: ചാഴൂര്‍ സ്വദേശി മേനംതുനത്തില്‍ വീട്ടില്‍ ലോനപ്പന്‍ മകന്‍ ബിനോയ് ജോസഫ് (47) ഒമാനിലെ സലാലയിൽ അന്തരിച്ചു. ഭാര്യ: ജോയ്സി, രണ്ട് മക്കളുണ്ട്. ഒമാനിലെ താവൂസ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. മൃതദേഹം ഒമാനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് അയക്കുമെന്ന് താവൂസ് കമ്പനി അധികൃതര്‍ അറിയിച്ചു.

Related posts

മുനക്കക്കടവ് അഴിമുഖത്തെ പുലിമുട്ടിന്റെ അപകടാവസ്ഥ; മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

Sudheer K

സഹദേവൻ അന്തരിച്ചു.

Sudheer K

തളിക്കുളത്ത് കർഷക ദിനാചരണം.

Sudheer K

Leave a Comment

error: Content is protected !!