Updatesഅബ്ദുൽ മജീദ് (കോഹിനൂർ ) അന്തരിച്ചു. July 7, 2024 Share0 നാട്ടിക: പള്ളിയുടെ തെക്ക് ഭാഗത്ത് താമസിക്കുന്ന പുതിയ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മകൻ അബ്ദുൽ മജീദ് (78) (കോഹിനൂർ ) അന്തരിച്ചു. ഭാര്യ: റസിയ. മക്കൾ: ഫിറോസ് ബാബു, ഷെഹിൻ ബാബു ,ഫെബിൻ. കബറടക്കം തിങ്കളാഴ്ച രാവിലെ നാട്ടിക മഹല്ല് കബർസ്ഥാനിൽ.