News One Thrissur
Kerala

പെരിഞ്ഞനത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.

പെരിഞ്ഞനം: പെരിഞ്ഞനത്ത് ബൈക്ക  പകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി കൊച്ചത്ത് വീട്ടിൽ മൈത്രജൻ (52) ആണ് മരിച്ചത്. വെളളിയാഴ്ച രാത്രി ഏഴരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിനു തെക്ക് ഭാഗത്തായിരുന്നു അപകടം. മൈത്രജന്റെ ബൈക്ക് എതിരെ വന്ന പടിയൂർ സ്വദേശി വെങ്കിടങ്ങിൽ നിജിൻ ബാബുവിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ

ചികിത്സയിലിരിക്കെ ഇന്ന്
രാവിലെയാണ് മരിച്ചത്.

Related posts

വടക്കെ കാരമുക്ക് പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുനാളിന് കൊടിയേറി.

Sudheer K

കൊടുങ്ങല്ലൂരിൽ എഞ്ചിൻനിലച്ച് കടലിൽ അകപ്പെട്ട വള്ളവും തൊഴിലാളികളെയും രക്ഷപ്പെടുത്തി.

Sudheer K

അരിമ്പൂരിൽ കർഷക ദിനം ആചരിച്ചു.

Sudheer K

Leave a Comment

error: Content is protected !!