Keralaനസീർ അന്തരിച്ചു. July 8, 2024 Share0 തളിക്കുളം: പുതിയങ്ങാടി ടാഗോർ നഗറിനു സമീപം മതിലകത്ത് ചിറക്കുഴി നസീർ (62) അന്തരിച്ചു. ഭാര്യ: റജുല. മക്കൾ: നാസിം, റജിനാസ്, നജുമ. മരുമക്കൾ: ഹസ്ന, മിസ്പർ. ഖബറടക്കം ചൊവ്വാഴ്ച 11_ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.