Keralaകുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക് July 9, 2024 Share0 തൃശ്ശൂർ: കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഇന്ന് (ജൂലായ് 9 ചൊവ്വ)സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നു. പഴുന്നാനയിൽ വെച്ച് ഫിദമോൾ ബസ് ഡ്രൈവർ ലിബീഷിനെ രണ്ടംഗ ഗുണ്ടാസംഘം ബസ്സിൽ കയറി ആക്രമിച്ച് പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.