Keralaവേണുഗോപാലൻ അന്തരിച്ചു. July 10, 2024 Share0 കാഞ്ഞാണി: കുറുവങ്ങാട്ടിൽ കൃഷ്ണൻ മകൻ വേണുഗോപാലൻ (73) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വെങ്കിടങ്ങ് ശ്മശാനത്തിൽ. ഭാര്യ: കോമള. മക്കൾ: സ്മിത, സ്നിത, ശ്രുതി. മരുമക്കൾ: പരേതനായ സുരേഷ്, അനു, വിജീഷ്.