News One Thrissur
Kerala

പാടൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

വെങ്കിടങ്ങ്: തൃശൂർ ജില്ലയിൽ ആദ്യമായി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related posts

ബദറുദീൻ അന്തരിച്ചു. 

Sudheer K

റോഡിൽ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ ആൽമരത്തറയിൽ കിടന്നുറങ്ങിയ വൃദ്ധന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി പാമ്പ്; വൈറലായി വീഡിയോ ദൃശ്യം

Sudheer K

Leave a Comment

error: Content is protected !!