Updatesശാരദ അന്തരിച്ചു. July 10, 2024 Share0 തൃപ്രയാർ: നാട്ടിക വെള്ളാഞ്ചേരി ബാലൻ ഭാര്യ ശാരദ (88) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, അജിത്ത്. മരുമക്കൾ: ശോഭ, ചിത്ര.