News One Thrissur
Kerala

പാടൂർ സ്വദേശിയായ യുവാവ് യുകെയിൽ അന്തരിച്ചു

വെങ്കിടങ്ങ്: യുവാവ് യുകെയിൽ അന്തരിച്ചു .പാടൂർ സെന്റർ-ചൂനമന റോഡിൽ വലിയകത്ത് കണിച്ചിയിൽ പി.ടി.അഷറഷ് മകൻ തൻവീർ (26) ആണ് മരിച്ചത്. മാതാവ്: ഷാമില. സഹോദരങ്ങൾ: അഷിത(വിദ്യാർത്ഥിനി പ്ലസ് വൺ, എഐഎച്ച്എസ്എസ് പാടൂർ), ആഷിക് (വിദ്യാർത്ഥി വാണിവിലാസം യുപി സ്കൂൾ).

Related posts

പൂങ്കുന്നം – ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറി: ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കി.

Sudheer K

നാട്ടിക ശ്രീനാരായണ കോളേജിൽ കൊയ്ത്തുത്സവം ആഘോഷമാക്കി വിദ്യാർത്ഥികൾ 

Sudheer K

തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!