News One Thrissur
Kerala

സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ അന്തരിച്ചു.

കൊടുങ്ങല്ലൂർ: സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ ( 54 ) അന്തരിച്ചു. കൊടുങ്ങല്ലൂർ മേത്തല പരേതനായ പണിക്കശ്ശേരി ബാലകൃഷ്ണന്റെയും സതീരത്‌നം ടീച്ചറുടെയും മകനാണ്. ഭാര്യ: ബിന്ദു (ആമണ്ടൂർ ഗവ.യു.പി സ്കൂൾ അദ്ധ്യാപിക).

മക്കൾ: ആദർശ് പ്രമോദ് (സിനിമാ ഛായാഗ്രാഹകൻ, ആർദ്ര പ്രമോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് മേത്തലയിലെ വീട്ടുവളപ്പിൽ നടക്കും. നിരവധി സിനിമകൾക്കു വേണ്ടിയും, സീരിയൽ, ആൽബങ്ങൾ തുടങ്ങിയവയിലും ക്യാമറ ചലിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.

Related posts

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം.

Sudheer K

ലഹരി മാഫിയകളെ തുരത്താൻ കിഴുപ്പിള്ളിക്കര ഗ്രാമം ഒന്നിക്കുന്നു: ശനിയാഴ്ച വൈകീട്ട് ജനകീയ പ്രതിരോധ റാലി.

Sudheer K

സിസിലി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!