Keralaലത അന്തരിച്ചു July 11, 2024 Share0 തളിക്കുളം: പുത്തൻ തോടിന് സമീപം ചക്കാമാട്ടിൽ മോഹനൻ ഭാര്യ ലത (72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.