News One Thrissur
Updates

ഹരിദാസ് അന്തരിച്ചു.

നാട്ടിക: വെള്ളാഞ്ചേരി ക്ഷേത്രത്തിന് സമീപം ഊണുങ്ങൽ ഹരിദാസ് (66) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: മേഘ, ലയ, ശ്രേയ. മരുമകൻ: കണ്ണൻ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് നാട്ടിക പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Related posts

അരിമ്പൂരിൽ മുട്ടക്കോഴി വിതരണം 

Sudheer K

ശശി കുമാർ നമ്പിടി അന്തരിച്ചു.

Sudheer K

പാലാഴിയിൽ മരം വീണ് രണ്ട് ട്രാവലറുകൾ തകർന്നു.

Sudheer K

Leave a Comment

error: Content is protected !!