ശ്രീനാരായണപുരം: അഞ്ചങ്ങാടിയിൽ മോട്ടോർ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആലുവ ശ്രീമൂലനഗരം സ്വദേശി കടവിലാൻ വീട്ടിൽ അബ്ദുൾ റസാഖ് (44) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ഉടൻ തന്നെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ എത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
next post