Updatesദേവയാനി അന്തരിച്ചു. July 12, 2024 Share0 ചെമ്മാപ്പിള്ളി: മേനോത്തുപറമ്പിൽ പരേതനായ ശങ്കരൻകുട്ടി ഭാര്യ ദേവയാനി (95) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.