Updatesജോസഫ് അന്തരിച്ചു July 13, 2024 Share0 കാരമുക്ക്: നീലങ്കാവിൽ അന്തോണി മകൻ ജോസഫ് (62)അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 5ന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ പ്രസ്‌തീന ജോസഫ്. മക്കൾ: ഫാ. ആൻസൺ, അനീഷ. മരുമകൻ: ഡിജോ. സഹോദരി: ആലീസ്.