News One Thrissur
Updates

തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ആന്ധ്രയിലേക്ക്

തൃശൂര്‍: ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കൊവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൃഷ്ണ തേജയെ പരിഗണിക്കാന്‍ കാരണം.

Related posts

ഒറ്റത്തവണ തെരഞ്ഞെടുപ്പ് രാജ്യത്തെ ശിഥിലമാക്കും: പി.എം. സാദിഖലി 

Sudheer K

കഞ്ചാവ് ബീഡി വലിച്ചു; പുന്നയൂർക്കുളം സ്വദേശികൾ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

Sudheer K

നാലമ്പല ദർശനം: തൃപ്രയാറിൽ സ്പെഷ്യൽ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി.

Sudheer K

Leave a Comment

error: Content is protected !!