News One Thrissur
Updates

സുധാകരൻ അന്തരിച്ചു.

കാരമുക്ക്: മണലൂർ ഹെൽത്ത് സെന്ററിനു സമീപം വലിയ പറമ്പിൽ സുധാകരൻ (91) അന്തരിച്ചു. ഭാര്യ: തങ്ക. മക്കൾ: സുമ, സുനന്ദ, സുഷമ. മരുമക്കൾ: ശോഭനൻ, മോഹനൻ, സുനിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

Related posts

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

Sudheer K

മോഷണക്കേസിലെ പ്രതിയായ വാടാനപ്പള്ളി സ്വദേശി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി

Sudheer K

മണലൂരിൽ എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് ഓഫിസ് ഉപരോധിച്ചു

Sudheer K

Leave a Comment

error: Content is protected !!