News One Thrissur
Updates

നാലമ്പല ദർശനത്തിന് സ്പെഷ്യൽ കെഎസ്ആർടിസി ബസ് സർവ്വീസ് അനുവദിച്ചു

തൃശൂർ: കർക്കിടക മാസത്തിലെ ദർശനത്തിന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും സ്പെഷ്യൽ കെഎസ്ആർടിസി ബസ് സർവ്വീസ് അനുവദിച്ചു. രാവിലെ 7.30 ന് തൃപ്രയാറിൽ നിന്നും തുടങ്ങി. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം പായമ്മൽ ശത്രുഘ്നക്ഷേത്രം അവസാനം തൃപ്രയാറിൽ തന്നെ എത്തിച്ചേരും. ബസ് സർവ്വീസ് എല്ലാ ദിവസവും ഉണ്ടായിരിക്കും മുൻകൂട്ടി ബുക്ക് ചെയ്യണം.

For Booking – 9995268326

Related posts

പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിച്ചു; മെയ് രണ്ടാം വാരം ഫലം.

Sudheer K

ദേവയാനി അന്തരിച്ചു.

Sudheer K

പഴുവിൽ സ്വദേശി നാസിക്കിൽ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!