News One Thrissur
Updates

എടത്തിരുത്തി സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനലിന് വിജയം

എടത്തിരുത്തി: സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് വിജയം. ആകെയുള്ള 12 സീറ്റിൽ ജനറൽ വിഭാഗത്തിലെ നാല് സീറ്റിൽ മാത്രമാണ് മത്സരം നടന്നത്. മറ്റെല്ലാ സീറ്റിലും എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെ ടുക്കപ്പെട്ടിരുന്നു. മത്സരം നടന്ന നാല് സീറ്റിലും എൽ.ഡി.എഫ്. പാനലിലുള്ളവർ തന്നെയാണ് വിജയിച്ചത്. എൻ.എൻ. അനിലൻ, ഡേവീസ് തട്ടിൽ, വി.എസ്. ശശി, ഷക്കീർ കൈതപ്പുള്ളി, ഡോ. സജു കുമ്പളപ്പറമ്പിൽ, സുബീഷ് തണ്ടാശ്ശേരി, ഉഷാ ബാബു, ജാൻസി ജേക്കബ്, പി.കെ. ഷാജു, അഞ്ചൽദാസ്, ധന്യ സന്തോഷ്, സലീഷ് തണ്ടാശ്ശേരി എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ.

Related posts

പെരിഞ്ഞനം പഞ്ചായത്തിലെഹരിത കർമ്മസേനയ്ക്ക് ഇലക്ട്രിക്ക് വാഹനം വിതരണം ചെയ്തു

Sudheer K

സുജാത അന്തരിച്ചു. 

Sudheer K

കൈപ്പമംഗലം കാളമുറിയിൽ വാഹനാപകടം: 4 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!