News One Thrissur
Updates

റോഡുകളുടെ ശോചനീയാവസ്ഥ: തളിക്കുളത്ത് ബിജെപി ധർണ നടത്തി. 

തളിക്കുളം: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ക്ഷേമപെൻഷൻ ഉടൻ വിതരണം ചെയ്യുക, വൈദ്യുതി ചാർജ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. ബിജെപി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ഭഗീഷ് പൂരാടൻ അധ്യക്ഷത വഹിച്ചു. സർജു തൊയക്കാവ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മണികണ്ഠൻ ആലയിൽ, ഷണ്മുഖൻ മയൂർ, റിനീഷ് പട്ടാലി, രാജു കാര്യാട്ട്, ബിജോയ് പുളിയമ്പ്ര എന്നിവർ പങ്കെടുത്തു.

Related posts

കാഞ്ഞാണി സെന്ററിലെ ടീഷോപ്പ് ഉടമ വിജേഷ് അന്തരിച്ചു 

Sudheer K

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം

Sudheer K

എറവിൽ പോലീസ് ജീപ്പിടിച്ച് തെരുവ് നായ ചത്തു

Sudheer K

Leave a Comment

error: Content is protected !!