Updatesസി.കെ. ചന്ദ്രൻ അന്തരിച്ചു. July 14, 2024 Share0 വെളുത്തൂർ: സെൻ്റ് ജോർജ് പള്ളിയ്ക്ക് പിൻവശം ചേന്ദ്ര വീട്ടിൽ സി. കെ. ചന്ദ്രൻ (73) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: റെനി, റെജിത്ത്, നിജിത്ത്. മരുമക്കൾ: ഷാജി, മിന്നു, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.