Updatesമുല്ലശ്ശേരി സ്വദേശി മസ്ക്കറ്റിൽ അന്തരിച്ചു July 14, 2024 Share0 മുല്ലശേരി: തൃശൂർ ട്രേഡ് ലൈൻ ബേക്കറി ഉടമ നടുവിൽപുരയ്ക്കൽ സേതുമാധവന്റേയും ഗീതയുടെയും മകൻ അനേക് (47) മസ്ക്കറ്റിൽ അന്തരിച്ചു. സംസ്കാരം നാളെ തിങ്കളാഴ്ച വൈകിട്ട് 2 ന് മുല്ലശ്ശേരിയിലെ വീട്ടുവളപ്പിൽ. ഭാര്യ: നീതു. മകൾ: ഋദിക.