അന്തിക്കാട്: വന്നേരിമുക്ക് ചേന്ദമംഗലത്ത് മോഹനൻ (63) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: ഹിമ, അഖിൽ, ഷനിൽ. മരുമക്കൾ: സുനിൽ, അശ്വതി, രേഷ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
previous post
next post