Updatesകിരൺ അന്തരിച്ചു July 15, 2024 Share0 അന്തിക്കാട്: വന്നേരി സെൻ്ററിനു സമീപം മരോട്ടിക്കൽ പരേതനായ കൊച്ചുണ്ണി മകൻ കിരൺ(44) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4 ന് വെങ്കിടങ്ങ് പൊതു ശ്മശാനത്തിൽ. ഭാര്യ: മോനിഷ. മക്കൾ: ആര്യ, അയാൻ.