വാടാനപ്പള്ളി: അഞ്ചാം കല്ല് കിഴക്കുഭാഗം പുളിക്കക്കടവ് പാലത്തിന് സമീപം പ്രവർത്തിക്കുന്ന മീനൂസ് ഫുഡ് പ്രൊഡക്ട് സ്ഥാപനത്തിലാണ് ഇന്ന് രാവിലെ പത്ത് മണി യോടെ തീപിടുത്തം ഉണ്ടായത്. രാവിലെ പണിനട ക്കുന്നതിനിട ഫുഡ് ഐറ്റംസ് തയ്യാറാക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിൽ ലിക്ക്ആയതിനെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു.
ഉടൻതന്നെ ചില ജീവനക്കാരും തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ കത്തുകയായിരുന്നു തുടർന്ന് നാട്ടുകാരും ഇതുവഴിയുള്ള യാത്രക്കാരും ചേർന്ന് തീ അണച്ചതിനെ തുടർന്ന് വൻ ദുരന്തം ദുരന്തം ഒഴിവായി. ഇരുപതോളം വനിതകളുമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ തീപിടുത്തം നടന്നാൽ അണക്കുന്നതിനുള്ള യാതൊരുവിധ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. തീ കെടുത്തുന്നതിന് തിന് വെള്ളം അടിക്കാൻ മോട്ടോർ സൗകര്യവും കര്യവും ഉണ്ടായിരുന്നില്ല. കൂടാതെ ഇതുവഴി ഇതുവഴി ചാക്കുമായി വന്ന വാഹനത്തിൽ നിന്നും ചാക്ക് റോഡിലെ വെള്ളത്തിലും മറ്റും നനച്ചും സമീപത്തെ പൈപ്പിൽ നിന്നും ബക്കറ്റിൽ വെള്ളം എടുത്ത് ഒഴിച്ചും ആണ് തീ കെടുത്തിയത്. ഫയർ ഫയർഫോഴ്സ് എത്തിയപ്പോഴേക്കും തീ അണച്ചു