News One Thrissur
Updates

അജ്മീറിൽ തീർത്ഥാടനത്തിനു പോയ ചാവക്കാട് സ്വദേശി മരണപ്പെട്ടു

ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണ പടിയിൽ താമസിച്ചിരുന്ന പരേതനായ ആനാം കടവിൽ മുഹമ്മദുണ്ണി മകൻ ഹുസൈൻ 70 അജ്മീറിൽ വെച്ചു മരണപെട്ടത്. കഴിഞ്ഞ ദിവസം അജ്മീറിൽ സിയാറത്തിന് പോയതായിരിന്നു. അബു, റഷീദ്, മനാഫ് ( ഹാർബർ യൂണിയൻ തൊഴിലാളി ) എന്നിവർ സഹോദരങ്ങളാന്ന്. അവിവാഹിതനാണ്. ഖബറടക്കം നാളെ ചൊവ്വാഴ്ച അജ്മീറിൽ പള്ളിയിൽ നടത്തും.

Related posts

വന്യജീവിയുടെ ഭീഷണി ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു.

Sudheer K

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ദുഃഖവെള്ളി ആചരിച്ചു

Sudheer K

സിപിഐ വലപ്പാട് ലോക്കൽ കമ്മിറ്റി ഓഫീസായ സർദാർ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം തുറന്നു.

Sudheer K

Leave a Comment

error: Content is protected !!