News One Thrissur
Updates

തളിക്കുളത്ത് തെങ്ങ് വീണ് വീട് തകർന്നു: മൂന്ന് പേർക്ക് പരിക്ക്

തളിക്കുളം: നമ്പിക്കടവ് വലിയകത്ത് ആലിമുഹമ്മദിന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണ് വീട് തകർന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചെവ്വാഴ്ച പുലർച്ചെ 1:30 ആണ് സംഭവം. ശക്തമായ കാറ്റിൽ തെങ്ങിന്റെ കട ഭാഗം ഒടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു .

വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന ആലിമുഹമ്മദിന്റെ ഭാര്യ നഫീസ, മകൻ ഷക്കീർ, മരുമകൾ റജുല എന്നിവർക്കാണ് വീടിന്റെ ഓട് തകർന്ന് വീണ് പരിക്കേറ്റത്.

Related posts

വലപ്പാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു

Sudheer K

പെരിഞ്ഞനത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Sudheer K

തളിക്കുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ആർഎംപിയുടെ നേതൃത്വത്തിലുള്ള സഹകരണ മുന്നണിക്ക് വിജയം. 

Sudheer K

Leave a Comment

error: Content is protected !!