തൃപ്രയാർ: വൻ മരം കടപുഴകി വീണു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. തൃപ്രയാർ രാമൻ മേനോൻ റോഡിനെ സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലിയ മരമാണ് വീണത്. ഇന്ന് രാവിലെ 6 മണിയോടെ ആണ് സംഭവം. മാവ് കടപ്പുഴകി വീണ് വൈദ്യുത കമ്പിയിലേക്ക് വീണ് 3 വൈദ്യുത പോസ്റ്റുകൾ ആണ് ഒടിഞ്ഞു വീണത്.
next post