News One Thrissur
Updates

കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് തകർന്നു; അപകടത്തിൽ വലപ്പാട് സ്വദേശികളായ യാത്രക്കാർക്ക് നിസാര പരിക്ക്.

കാഞ്ഞാണി: കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേർ എയർബാഗ് ഉപയോഗിച്ചിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാഞ്ഞാണി മുന്നു കൂടിയ സെന്ററിലാണ് അപകടം. വലപ്പാട് സ്വദേശികളായ അച്ഛനും മകനും തൃശൂർ അമല ഹോസ്പിറ്റലിൽ നിന്ന് വരുമ്പോഴാണ് അപകടം.നിസാര പരിക്കേറ്റ ഇരുവരേയും ഒളരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു.

Related posts

ആൽത്തറ കുണ്ടനി ശ്രീദണ്ഡൻസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം

Sudheer K

അകലാട് മൂന്നയിനിയിൽ കടന്നൽ ആക്രമണം; 4 പേർക്ക് പരിക്കേറ്റു, വളർത്തുപോത്തുകൾ കയർ പൊട്ടിച്ചോടി

Sudheer K

Leave a Comment

error: Content is protected !!