News One Thrissur
Updates

ടെലിഫോൺ നിരക്ക് വർദ്ധനവ്: ഡിവൈഎഫ്ഐയുടെ യുവജന പ്രതിഷേധം.

കാഞ്ഞാണി: സ്വകാര്യടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി മെമ്പർ ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.സച്ചിൻ അധ്യക്ഷനായി. കെ.എ.  അജീഷ്, കെ.വി. ഡേവിസ്, ഗായത്രി മാധവൻ, അരുൺ ആനന്ദ്, എം.എസ്. വൈശാഖ്, വിഷ്ണു പ്രസാദ്, നിവിൻ മനോഹരൻ എന്നിവർ സംസാരിച്ചു.

 

Related posts

എറിയാട് സ്വദേശി ഒമാനിൽ അന്തരിച്ചു

Sudheer K

കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് തകർന്നു; അപകടത്തിൽ വലപ്പാട് സ്വദേശികളായ യാത്രക്കാർക്ക് നിസാര പരിക്ക്.

Sudheer K

നാട്ടിക ചെമ്പിപറമ്പിൽ ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു 

Sudheer K

Leave a Comment

error: Content is protected !!