Updatesശെൽവരാജ് അന്തരിച്ചു July 16, 2024 Share0 പടിയം: കാരാമാക്കൽ റേഷൻ കടയുടെ പടിഞ്ഞാറ് വെണ്ണങ്ങോട്ട് അയ്യപ്പൻ മകൻ ശെൽവരാജ്(78) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 7 ന് വീട്ടുവളപ്പിൽ.