കയ്‌പമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കയ്‌പമംഗലത്ത് അലങ്കാര മത്സ്യങ്ങളുടെ വളർത്തൽ കേന്ദ്രം തകർന്നു. കയ്‌പമംഗലം വഞ്ചിപ്പുര ബീച്ചിൽ പ്രവർത്തിക്കുന്ന കൈതവളപ്പിൽ ജഗദീശന്റെ ഹാച്ചെറിയാണ് തകർന്നത്, മഴയെത്തുടർന്ന് ഹാച്ചെറിയുടെ ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു. വാർഡംഗം സിബിൻ അമ്പാടി സ്ഥലം സന്ദർശിച്ചു.
previous post