News One Thrissur
Updates

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.

തിരുവനതപുരം: ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത് 90 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6875 ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കൂടിയതോടെ 55000 രൂപയായി . ഇതിന് മുന്‍പ് മേയ് 20 നാണ് സ്വര്‍ണം 55000 കടന്നത്. അന്ന് 55120 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

 

Related posts

കോൺഗ്രസിൻ്റെ കൊടിമര ഭിത്തി തകർത്തു. പ്രതിഷേധയോഗം സംഘടിപ്പിച്ചു.

Sudheer K

കുമാരൻ അന്തരിച്ചു

Sudheer K

സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണം – കാന്തപുരം

Sudheer K

Leave a Comment

error: Content is protected !!