കുന്നംകുളം: കൊപ്പത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേർ പിടിയിൽ. കൊപ്പം സ്വദേശി വാൽപ്പള്ളിയാലിൽ മുഹമ്മദ് ഫാസിൽ (27), മൂർക്കനാട് പൂഴിക്കുന്നത്ത് സൈതലവി (35),ചെറുകോട് ഓവുങ്ങൽത്തോട് പുൽമുഖത്തൊടി അഷ്റഫ് (43)എന്നിവരെയാണ് 20ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടി കൂടിയത്.
previous post
next post