തളിക്കുളം: കൈതക്കൽ വടക്കുവശം താമസിക്കുന്ന രാംയമരക്കാർ അവർമാൻ കുട്ടി മകൻ മുഹമ്മദ് (74) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ് (ദുബായ്) നിഷാദ് ,ഷിഹാബ്. മരുമക്കൾ: ഷിനിബ നൗഷാദ്, സജീന നിഷാദ്, നിഷിത, ഷിഹാബ്. ഖബറടക്കം വൈകിട്ട് 5 മണിക്ക് തളിക്കുളം ജുമാഅത്ത് കബർസ്ഥാനിൽ.
next post