കുന്നത്തങ്ങാടി: പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വെന്നിക്കൽ പരേതനായ ദിവാകരൻ ഭാര്യ രുഗ്മണി (78) അന്തരിച്ചു. സംസ്ക്കാരം നടത്തി. മക്കൾ: ഗണേഷ്, രജിത (ആർട്ടിസ്റ്റ് സ്കൂൾ ഓഫ് ആർട്സ്, എൽത്തുരുത്ത് ). മരുമക്കൾ: പ്രിയ (കെഎസ്എഫ്ഇ അസി. മാനേജർ വാടാനപ്പള്ളി ബ്രാഞ്ച്), ശിവദാസ്.
previous post