News One Thrissur
Updates

സെയ്തു മുഹമ്മദ് അന്തരിച്ചു.

പെരിങ്ങോട്ടുകര: നാലും കൂടിയ സെന്ററിന് പടിഞ്ഞാറ് പുളിന്തറപറമ്പിൽ സെയ്തു മുഹമ്മദ് (86) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, ഷാനവാസ്, നസീറ, ഷാജി, ഷക്കീല. മരുമക്കൾ: ബഷീർ, ഷംസു, സലീം, ഷംല, ജാസ്മിൻ. ഖബറടക്കം വ്യാഴാഴ്ച 11-ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related posts

ഒമാനിൽ വാഹനാപകടം: തൃശൂർ സ്വദേശിയായ നഴ്സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു.

Sudheer K

മനക്കൊടി – പുള്ള് റോഡിൽ മുന്നറിയിപ്പ് അവഗണിച്ച് അപകട യാത്ര.

Sudheer K

ജേക്കബ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!