News One Thrissur
Updates

മണലൂരിൽ ഉമ്മൻചാണ്ടി അനുസ്മരണം.

കാഞ്ഞാണി: മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.കെ. ബാബു അനുസ്മരണ സമ്മേളനംഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. ഡിസി സെക്രട്ടറിമാരായ വി.ജി. അശോകൻ, കെ.ബി. ജയറാം, കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, ജനപ്രതിനിധികളായ സൈമൺ തെക്കത്ത്, ബീന സേവിയർ, പുഷ്പ വിശ്വംഭരൻ, ജിഷ സുരേന്ദ്രൻ, കവിത രാമചന്ദ്രൻ, ജിൻസി മരിയ തോമസ്, സെൽ ജി ഷാജു, ഷോയ് നാരായണൻ, സി.എൻ. പ്രഭാകരൻ, വാസു വളാഞ്ചേരി, സത്യൻ കളരിക്കൽ. എന്നിവർ സംസാരിച്ചു.

Related posts

നാട്ടിക തട്ടുപറമ്പിൽ, മാറാട്ട്, വേട്ടുവന്ത്ര, താണിശ്ശേരി, വെൽവെട്ടിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

Sudheer K

ഗോപാലൻ അന്തരിച്ചു.

Sudheer K

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!