അരിമ്പൂർ: കോൺഗ്രസ് അരിമ്പൂർ മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ ഡിസിസി സെക്രട്ടറി അഡ്വ. വി.സുരേഷ്കുമാർഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെൻസൻ ജെയിംസ് അധ്യക്ഷനായി. പി മണികണ്ഠൻ, മാർട്ടിൻ ചാലിശ്ശേരി, അനസ് കൈപ്പിള്ളി, മോഹനൻ പച്ചാംമ്പിള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.
previous post