News One Thrissur
Updates

ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കാരുണ്യയിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്റു സ്റ്റഡി കൾച്ചറൽ ഫോറം

പെരിങ്ങോട്ടുകര: നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ പെരിങ്ങോട്ടുകര കാരുണ്യ വൃദ്ധ സദനത്തിലെ അമ്മമാർക്ക് പുതപ്പുകൾ സമ്മാനമായി നൽകി. ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, നിസ്സാർ കുമ്മംകണ്ടത്ത്, ഹരിദാസ് ചെമ്മാപ്പിള്ളി എന്നിവർ പ്രസംഗിച്ചു

Related posts

മുറ്റിച്ചൂർ ഉറൂസിന് കൊടിയേറി.

Sudheer K

തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അജ്മാനിൽ നിര്യാതനായി

Sudheer K

പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷിച്ചു.

Sudheer K

Leave a Comment

error: Content is protected !!