Updatesമുരളി (ബാബു ) അന്തരിച്ചു. July 18, 2024 Share1 അരിമ്പൂർ: പരയ്ക്കാട് ചിന്ത അവന്യു 2 ൽ അന്തിക്കാട് വീട്ടിൽ പരേതനായ നാരയണ ഏഴുത്തച്ഛൻ മകൻ മുരളി (ബാബു – 55 ) അന്തരിച്ചു. ഭാര്യ: രമണി മക്കൾ: രേഷ്മ, ഗ്രീഷ്മ. മരുമകൻ: വിജീഷ്. സംസ്കാരം വെള്ളിയാഴ്ച.