Updatesവസന്ത അന്തരിച്ചു July 18, 2024 Share0 തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് കളപ്പുരക്കൽ പരേതനായ ജനമേജയൻ ഭാര്യ വസന്ത( 81) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ. മക്കൾ : സുനിൽ, ചാരുലത, ജയ. മരുമക്കൾ: ലീന, സതീശൻ, വേണുഗോപാലൻ.