News One Thrissur
Updates

സഗീർ അന്തരിച്ചു

പെരിങ്ങോട്ടുകര: കരുവാംകുളം ബസ്റ്റോപ്പിന്റെ തെക്കുഭാഗത്ത് താമസിക്കുന്ന പരേതനായ കാട്ടുപറമ്പിൽ കാദറിന്റെ മകൻ സഗീർ അന്തരിച്ചു. 45 വയസ്സായിരുന്നു. മാതാവ്: ജമീല. ഭാര്യ: സബിത. മക്കൾ: സന ഫാത്തിമ, മുഹമ്മദ് റയ്ഹാൻ. ലുലു ഗ്രൂപ്പിന്റെ അബുദാബി അൽവാദാ മാളിലെ ജീവനക്കാരനായിരുന്നു.

Related posts

ഫ്രാൻസിസ് അന്തരിച്ചു

Sudheer K

തൊഴിൽ നികുതി വർദ്ധനവിനെതിരെ വ്യാപാരികൾ അന്തിക്കാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

Sudheer K

ശ്രീനാരായണ പുരത്ത് കോൺഗ്രസിൻ്റെ ചുമരെഴുത്തിൽ കരി ഓയിൽ പ്രയോഗം.

Sudheer K

Leave a Comment

error: Content is protected !!