Updatesമോഹനൻ അന്തരിച്ചു. July 19, 2024 Share0 തളിക്കുളം: പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് പറശ്ശേരി പരേതനായ രാമൻ മകൻ മോഹനൻ ( 79 ) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച. ഭാര്യ: നളിനി. മക്കൾ: നിജു, നിനി. മരുമകൻ: ഷിഞ്ചു.