Updatesമോഹനൻ അന്തരിച്ചു. July 19, 2024 Share0 കുന്നത്തങ്ങാടി: പരയ്ക്കാട് തങ്കാശാരി നഗറിൽ വലിയ വീട്ടിൽ പറങ്ങോടൻ മകൻ മോഹനൻ (67) അന്തരിച്ചു. സംസ്ക്കാരം നടത്തി. ഭാര്യ: കമല. മക്കൾ: കണ്ണൻ, ഗോപൻ, മുരളി. മരുമകൾ: നിമ.