Updatesഉണ്ണികൃഷ്ണൻ അന്തരിച്ചു. July 19, 2024 Share0 കുന്നത്തങ്ങാടി: പരയ്ക്കാട് അയപ്പൻ കാവ് ക്ഷേത്രത്തിന് സമീപം കണ്ണോത്ത് അയപ്പൻ മകൻ ഉണ്ണികൃഷ്ണൻ (50) അന്തരിച്ചു. സംസ്ക്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: സന്ദീപ്, സനൂപ്, സനീപ്.