Updatesഷെജീർ അന്തരിച്ചു. July 19, 2024 Share0 തളിക്കുളം: വലിയകത്ത് അമീർ മകൻ ഷെജീർ (42) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച തളിക്കുളം ജുമാ മസ്ജിദിൽ. ഭാര്യ: ഷെമീന. മക്കൾ: സഫ നസ്രിൻ, ഷിഫാ നസ്രിൻ, സൽമാനുൽ ഫാരിസ്.