News One Thrissur
Updates

കാട്ടൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

കാട്ടൂർ: കാട്ടൂർ വലക്കഴ സ്വദേശി കൊരട്ടിപറമ്പിൽ വീട്ടിൽ സഹൽ (29) നെയാണ് കാപ്പ ചുമത്തി നാടുകത്തിയത്. തൃശ്ശൂർ ഡിഐജി അജിത ബീഗം ഐപിഎസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വർഷകാലത്തേയ്ക്ക് തൃശ്ശൂർ റവന്യു ജില്ലയിൽ പ്രവേശിക്കുന്നതിനും തൃശ്ശൂർ റവന്യു ജില്ലയിൽ ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളൾ  ഏർപെടുന്നതിനും വിലക്കി കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്റ്റേഷനിൽ ഹാജരായ ഇയാൾക്ക് വിവരങ്ങൾ പറഞ്ഞ് മനസിലാക്കി ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച്ച മുതൽ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട്.

Related posts

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.

Sudheer K

ഓപ്പറേഷന്‍ ലൈഫ്: ജില്ലയിൽ 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നോട്ടീസ് നല്‍കി

Sudheer K

തൃശ്ശൂരിൽ വാഹനാപകടം: കയ്പമംഗലം സ്വദേശി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!