Updatesസുരജ അന്തരിച്ചു July 20, 2024July 20, 2024 Share0 നാട്ടിക: നാട്ടിക ബാബു മാസ്റ്റർ റോഡിനു സമീപം എരണേഴത്ത് വെങ്ങാലി മുരളി ഭാര്യ സുരജ (62) അന്തരിച്ചു. സംസ്‍കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ.