News One Thrissur
Updates

പെരിഞ്ഞനം : പൊൻമാനിക്കുടം മുമ്പുവീട്ടിൽ ക്ഷേത്രത്തിൽ’ ആനയൂട്ട്

പെരിഞ്ഞനം: പൊൻമാനിക്കുടം മുമ്പുവീട്ടിൽ ക്ഷേത്രത്തിലെ കർക്കിടക മാസാചരത്തിൻ്റെ ഭാഗമായി യുവക്ഷേത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് ആനയൂട്ട് നടത്തി. ഒമ്പത് ആനകൾ പങ്കെടുത്ത ആനയൂട്ട് കാണാൻ നിരവധി പേരാണ് ക്ഷത്രാങ്കണത്തിൽ എത്തിയത്. ഗണപതിഹോമം, ഗജപൂജ എന്നിവയും ആനയൂട്ടിൻ്റെ ഭാഗമായി.

Related posts

കണ്ടശാംകടവിലെ അപകടാവസ്ഥയിലായ റോഡിന് സംരക്ഷണ ഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ പ്രതിഷേധ ധർണ.

Sudheer K

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി.

Sudheer K

തൃശൂരിൽ കൊറിയർ  വഴി വന്ന  കഞ്ചാവ് വാങ്ങാനെത്തിയ ഫിറ്റ്നസ് സെന്റർ ഉടമ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!